tag:blogger.com,1999:blog-2708949389252827478.post2745566629889715378..comments2023-07-19T01:26:20.002-07:00Comments on സന്തോഷ് സംസാരിയ്ക്കുന്നു...: ഗ്നു/ലിനക്സില്‍ നിന്നു് ബ്ലോഗെഴുതാന്സന്തോഷ് തോട്ടിങ്ങല്‍http://www.blogger.com/profile/04221571197873023782noreply@blogger.comBlogger5125tag:blogger.com,1999:blog-2708949389252827478.post-55080523254922996412007-12-24T07:00:00.000-08:002007-12-24T07:00:00.000-08:00സ്ക്രൈബ്ഫയര് ഫയര്‍ഫോക്സ് എക്സ്റ്റന്ഷന്ഞാനിത് ഡൗ...സ്ക്രൈബ്ഫയര് ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍
ഞാനിത് ഡൗണ്‍ലോഡ് ചെയ്തു. കൊള്ളാം.Anonymousnoreply@blogger.comtag:blogger.com,1999:blog-2708949389252827478.post-46536281264411372912007-12-24T02:25:00.000-08:002007-12-24T02:25:00.000-08:00നന്ദി. :)ക്രിസ്തുമസ്സ് ആശംസകള്‍!നന്ദി.

ക്രിസ്തുമസ്സ് ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2708949389252827478.post-10280065811051538882007-12-23T23:22:00.000-08:002007-12-23T23:22:00.000-08:00വിജ്ഞാനപ്രദം. ലിനക്സ് ഉപയോഗിക്കാത്തതുകൊണ്ട് അതിലെ ...വിജ്ഞാനപ്രദം. ലിനക്സ് ഉപയോഗിക്കാത്തതുകൊണ്ട് അതിലെ അപ്ലിക്കേഷനെക്കുറിച്ച് വലിയ പിടിയില്ല.

ഫ്ലോക്ക് ബ്രൌസര്‍ നേരത്തെ ഉപയോഗിച്ചുനോക്കിയിരുന്നു. തരക്കേടില്ല. നല്ല ഒരു ബ്രൌസര്‍ തന്നെയാണിത്. ഇവിടെ നിന്നും ഓഫ് ലൈനായി പോസ്റ്റുകള്‍ കമ്പോസു ചെയ്യുകയും എഡിറ്റുചെയ്യുകയും സേവ് ചെയ്യുകയും ചെയ്യാം. ഓണ്‍ ലൈനായി പോസ്റ്റുകയും ചെയ്യാം. ഫോട്ടോ അപ്ലോഡ് തുടങ്ങിയ സൌകര്യവും ഉണ്ട്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2708949389252827478.post-34289295017043451942007-12-23T21:44:00.000-08:002007-12-23T21:44:00.000-08:00നന്ദിനന്ദിഅങ്കിള്https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-2708949389252827478.post-48141919918347858832007-12-23T17:27:00.000-08:002007-12-23T17:27:00.000-08:00സ്ക്രൈബ്ഫയര് പോലെ ഡീപെസ്റ്റ് സെന്‍ഡര്‍ എന്നൊരെണ്...സ്ക്രൈബ്ഫയര് പോലെ ഡീപെസ്റ്റ് സെന്‍ഡര്‍  എന്നൊരെണ്ണം കൂടിയുണ്ട്.ലൈവ്ജേണലിനു് ഉദ്ദേശിച്ചിട്ടുള്ളതാണെങ്കിലും മറ്റുള്ളവയ്ക്കും ഉപയോഗിക്കാം.seamonkey/iceape-ലും പ്രവര്‍ത്തിക്കും.തനിയെയും ഉപയോഗിക്കാം.Anonymousnoreply@blogger.com