Kontrol center ല്‍ പോയി Regional and Accessibility എന്ന വിഭാഗത്തിലെ Text-to-speech എടുക്കുക. അവിടെ Talkers tab ല്‍ Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Synthesizer എന്നതിന്റെ Show All തിരഞ്ഞെടുത്ത് Command എന്നെടുക്കുക. Language എന്നതു് Other എന്നും. ഇപ്പോള്‍ നിങ്ങള്‍ക്ക് സിന്തസൈസറിന്റെ കമാന്റ് ചേര്‍ക്കാനുള്ള ഒരു ജാലകം കിട്ടും. അവിടെ
dhvani %f


എന്നു ചേര്‍ക്കുക. ഈ Talker നെ ഡിഫോള്‍ട്ട് ആക്കുക. തീര്‍ന്നു. മുമ്പ് പറഞ്ഞ അപ്ലിക്കേനുകളിലെല്ലാം വായിക്കേണ്ട ഭാഗം സെലക്ട് ചെയ്തു് ടൂള്‍സ് മെനുവില്‍ നിന്നു് Speak text എടുക്കുക.
For for information about dhvani, how to install etc see the documentation
No comments:
Post a Comment
Note: Only a member of this blog may post a comment.