This blog is discontinued and migrated to my new website: http://thottingal.in
Wednesday, January 23, 2008
വേഗനിയന്ത്രണത്തിനായി പുതിയൊരു മാര്‍ഗ്ഗം!
കേരളത്തിലെ റോഡുകളില്‍ നിന്നു് പ്രചോദനമുള്‍ക്കൊണ്ടു് വാഹനങ്ങളുടെ വേഗനിയന്ത്രണത്തിനായി പുതിയൊരു മാര്‍ഗ്ഗം! താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങളൊന്നു നോക്കൂ!!!
ഐഡിയാ എന്നൊക്കെപ്പറഞ്ഞാല് ഇതുകഴിഞ്ഞേ വരൂ
ReplyDeleteഅതൊക്കെ ശരിതന്നെ. പുറത്തുള്ള വല്ലവന്മാരും "ഇതിവന്മാരുടെ നമ്പറാ " എന്നു പറഞ്ഞു കേരളത്തിലെ റോഡുകളികളിലൂടെ വണ്ടി പറത്തിയാല്‍ വിവരമറിയും...!
ReplyDelete